Sunday, January 16, 2011

F3-The Female Film Festival - IMAGES 2011 - Logo release

Dear Friend,

F3- The Female Film Festival-“Images 2011”- a mirror to Women’s life will be held at Thiruvanthapuram from February 25th to 28. Cinema emerged as a popular medium of social representation in the 20th century. Culturally it is an imminent necessity to identify the female subject position and their depiction in films. Malayalam films from the beginning to the date projected women as commodity of pleasure and male gaze. This film festival aims to bring out the opportunity of discovering the space of female depiction in world cinema. Seminar and open forums will be conducted in all the three days. Festival will include categories from world cinema, Indian cinema and also films taken by female directors of Kerala

Dr T.N Seema M P will carry out the releasing of logo at University College on 17th January 2011. Dr P S Sreekala, General Convener of the Film Festival will receive the logo. Prof V N Murali and Sri. V. K Joseph, Vice Chairman of Film Academy will take part in the function.Kindly make it convenient to attend the meeting.

With Warm Regards
K G Suraj
+ 91 94470 25877

Sunday, January 9, 2011

'I M A G E S 2011' - ചലച്ചിത്ര പഠന ക്യാമ്പും വിമന്‍ ഫിലിം ഫെസ്റ്റും

'I M A G E S 2011' -
ചലച്ചിത്ര പഠന ക്യാമ്പും വിമന്‍ ഫിലിം ഫെസ്റ്റും
തിരുവനന്തപുരത്ത്



നിതാസാഹിതി തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന സ്ത്രീകളുടെ ചലച്ചിത്ര പഠന ക്യാമ്പിന്റെയും വിമന്‍ ഫിലിം ഫെസ്റ്റിവലിന്റെയും ('I M A G E S 2011')  ആലോചനായോഗം തിരുവനന്തപുരം എ.കെ.ജി.സി.റ്റി ഭവനിൽ നടന്നു.  2011 ജനുവരി 22,23 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചലച്ചിത്ര പഠനക്യാമ്പും, 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍  ഫിലിം ഫെസ്റ്റിവലും നടക്കും.
രജിസ്ട്രേഷന്‍

അവസാന തിയതി :  ജനുവരി 18 .
ഫീസ്. 100 രൂപ .

 
അനുബന്ധമായി  സിഗ്നേച്ചര്‍ ഫിലിമും ലോഗോയും ക്ഷണിക്കുന്നു .

വിശദാംങ്ങള്‍ക്ക് ,
ഡോ.പി.എസ്.ശ്രീകല
ക്യാമ്പ് ഡയറക്ടര്‍

ഇ-മെയിൽ: womencinema@gmail.com
ഫോണ്‍ : + 91 94470 25877